പാലക്കാട് മുതലമട നാവിളംതോട് ആദിവാസി കോളനിയിലെ ചിന്നകണ്ണൻ യാത്രയായി.പാടവരമ്പിലൂടെ കിലോമീറ്റർ താണ്ടി മൃതദേഹം സംസ്കരിക്കാൻ കൊണ്ടു പോകുന്ന ദൃശ്യങ്ങളാണിത്.
നേരത്തെ ചിന്നകണ്ണനെ ചികിത്സയ്ക്കായി ചാണകമെടുക്കുന്ന ഉന്തുവണ്ടിയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത് നാം കണ്ടിരുന്നു യാത്രാ സൗകര്യമില്ലാത്ത പ്രദേശങ്ങൾ ഇപ്പൊഴും കേരളത്തിലെ വിവിധ ജില്ലകളിലുണ്ട്.
ഒരസുഖം വരുമ്പോൾ ഉടനടി
ആശുപത്രിയിലെത്തിക്കാനാവാതെ മരണമടയുന്നവർ ഏറെ.
ആദിവാസി ക്ഷേമത്തിനായി കോടികൾ ചെലവഴിക്കുന്നുവെന്നവകാശപ്പെടുന്ന സർക്കാർ, അത് എവിടെ എങ്ങനെ
നാവിളം തോട് കോളനിവാസികളുടെ ചിരകാല സ്വപ്നമായ റോഡ് ഇനിയെങ്കിലും
സാക്ഷാത്കരിക്കപ്പെടുമോ?
നമ്പർ വൺ കേരളം

LEAVE A REPLY

Please enter your comment!
Please enter your name here