തൃശ്ശൂർ 58 പേർക്കാണ് ഇന്ന് രോഗ സ്ഥിരികരണം.

 1. കെ.എസ്.ഇ ക്ലസ്റ്റർ – പുത്തൻച്ചിറ സ്വദേശി – 43 വയസ്സ് പുരുഷൻ.
 2. കെ.എസ്.ഇ ക്ലസ്റ്റർ – പുത്തൻച്ചിറ സ്വദേശി – 47 വയസ്സ് സ്ത്രീ.
 3. സമ്പർക്കത്തിലൂടെ രോഗം പകർന്ന തളിക്കുളം സ്വദേശി – 25 വയസ്സ് സ്ത്രീ.
 4. പട്ടാമ്പി ക്ലസ്റ്റർ – വടക്കാഞ്ചേരി സ്വദേശി – 65 വയസ്സ് പുരുഷൻ.
 5. ഉറവിടമറിയാത്ത സമ്പർക്കത്തിലൂടെ രോഗം പകർന്ന കരിമത്ര സ്വദേശി – 35 വയസ്സ് സ്ത്രീ.
 6. ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ – വിൽവട്ടം സ്വദേശി – 34 വയസ്സ് പുരുഷൻ.
 7. ഇരിങ്ങാലക്കുട ക്ലസ്റ്റർ – കൊടക്കര സ്വദേശി – 58 വയസ്സ് സ്ത്രീ.
 8. കെ.എസ്.ഇ ക്ലസ്റ്റർ – ചെട്ടിക്കുളം സ്വദേശി – 21 വയസ്സ് പുരുഷൻ.
 9. സമ്പർക്കത്തിലൂടെ രോഗം പകർന്ന പോട്ട സ്വദേശി – 42 വയസ്സ് പുരുഷൻ.
 10. വടമ ക്ലസ്റ്റർ – മാള സ്വദേശി – 35 വയസ്സ് പുരുഷൻ.
 11. വടമ ക്ലസ്റ്റർ – മാള സ്വദേശി – 45 വയസ്സ് പുരുഷൻ.
 12. വടമ ക്ലസ്റ്റർ – മാള സ്വദേശി – 2 വയസ്സ് ആൺകുട്ടി.
 13. വടമ ക്ലസ്റ്റർ – മാള സ്വദേശി – 34 വയസ്സ് സ്ത്രീ.
 14. വടമ ക്ലസ്റ്റർ – മാള സ്വദേശി – 12 വയസ്സ് ആൺകുട്ടി.
 15. വടമ ക്ലസ്റ്റർ – മാള സ്വദേശി – 12 വയസ്സ് ആൺകുട്ടി.
 16. വടമ ക്ലസ്റ്റർ – മാള സ്വദേശി – 46 വയസ്സ് സ്ത്രീ.
 17. വടമ ക്ലസ്റ്റർ – മാള സ്വദേശി – 47 വയസ്സ് സ്ത്രീ.
 18. വടമ ക്ലസ്റ്റർ – മാള സ്വദേശി – 25 വയസ്സ് പുരുഷൻ.
 19. വടമ ക്ലസ്റ്റർ – മാള സ്വദേശി – 52 വയസ്സ് പുരുഷൻ.
 20. വടമ ക്ലസ്റ്റർ – മാള സ്വദേശി – 2 മാസം പെൺകുട്ടി.
 21. വടമ ക്ലസ്റ്റർ – മാള സ്വദേശി – 59 വയസ്സ് സ്ത്രീ.
 22. വടമ ക്ലസ്റ്റർ – മാള സ്വദേശി – 5 വയസ്സ് ആൺകുട്ടി.
 23. വടമ ക്ലസ്റ്റർ – മാള സ്വദേശി – 31 വയസ്സ് സ്ത്രീ.
 24. വടമ ക്ലസ്റ്റർ – മാള സ്വദേശി – 39 വയസ്സ് പുരുഷൻ.
 25. വടമ ക്ലസ്റ്റർ – മാള സ്വദേശി – 88 വയസ്സ് സ്ത്രീ.
 26. വടമ ക്ലസ്റ്റർ – മാള സ്വദേശി – 57 വയസ്സ് സ്ത്രീ.
 27. വടമ ക്ലസ്റ്റർ – മാള സ്വദേശി – 70 വയസ്സ് സ്ത്രീ.
 28. വടമ ക്ലസ്റ്റർ – മാള സ്വദേശി – 36 വയസ്സ് സ്ത്രീ.
 29. സമ്പർക്കത്തിലൂടെ രോഗം പകർന്ന കൂടപ്പുഴ സ്വദേശി – 57 വയസ്സ് പുരുഷൻ.
 30. ഇരിങ്ങാലക്കുട ക്ലസ്റ്റർ – അന്നമ്മനട സ്വദേശി – 10 വയസ്സ് പെൺകുട്ടി.
 31. കർണ്ണാടകയിൽ നിന്ന് വന്ന വരവൂർ സ്വദേശി – 25 വയസ്സ് പുരുഷൻ.
 32. കർണ്ണാടകയിൽ നിന്ന് വന്ന വരവൂർ സ്വദേശി – 35 വയസ്സ് പുരുഷൻ.
 33. കെ.എസ്.ഇ ക്ലസ്റ്റർ – വേളൂക്കര സ്വദേശി – 42 വയസ്സ് പുരുഷൻ.
 34. കെ.എസ്.ഇ ക്ലസ്റ്റർ – വേളൂക്കര സ്വദേശി – 65 വയസ്സ് സ്ത്രീ.
 35. ഇരിങ്ങാലക്കുട ക്ലസ്റ്റർ – താന്ന്യം സ്വദേശി – 6 വയസ്സ് ആൺകുട്ടി.
 36. സമ്പർക്കത്തിലൂടെ രോഗം പകർന്ന തോളൂർ സ്വദേശി – 56 വയസ്സ് പുരുഷൻ.
 37. സസമ്പർക്കത്തിലൂടെ രോഗം പകർന്ന തോളൂർ സ്വദേശി – 22 വയസ്സ് പുരുഷൻ.
 38. സമ്പർക്കത്തിലൂടെ രോഗം പകർന്ന നടത്തറ സ്വദേശി – 54 വയസ്സ് പുരുഷൻ.
 39. കെ.എസ്.ഇ ക്ലസ്റ്റർ – ചേർപ്പ് സ്വദേശി – 8 വയസ്സ് ആൺകുട്ടി.
 40. ചാലക്കുടി ക്ലസ്റ്റർ – ചാലക്കുടി സ്വദേശി – 4 വയസ്സ് പെൺകുട്ടി.
 41. ചാലക്കുടി ക്ലസ്റ്റർ – ചാലക്കുടി സ്വദേശി – 33 വയസ്സ് സ്ത്രീ.
 42. സമ്പർക്കത്തിലൂടെ രോഗം പകർന്ന പറപ്പൂക്കര സ്വദേശി – 85 വയസ്സ് സ്ത്രീ.
 43. ലക്ഷദ്വീപിൽ നിന്ന് വന്ന കൊടുങ്ങലൂർ സ്വദേശി – 46 വയസ്സ് പുരുഷൻ.
 44. കർണ്ണാടകയിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി – 47 വയസ്സ് സ്ത്രീ.
 45. സമ്പർക്കത്തിലൂടെ രോഗം പകർന്ന ത്യശ്ശൂർ കോർപ്പറേഷൻ സ്വദേശി – 54 വയസ്സ് പുരുഷൻ.
 46. സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻച്ചിറ സ്വദേശി – 58 വയസ്സ് പുരുഷൻ.
 47. സമ്പർക്കത്തിലൂടെ രോഗം പകർന്ന പുത്തൻച്ചിറ സ്വദേശി – 47 വയസ്സ് സ്ത്രീ.
 48. ഇരിങ്ങാലക്കുട ക്ലസ്റ്റർ – മാടക്കത്തറ സ്വദേശി – 33 വയസ്സ് സ്ത്രീ.
 49. പട്ടാമ്പി ക്ലസ്റ്റർ – കടവല്ലൂർ സ്വദേശി – 24 വയസ്സ് സ്ത്രീ.
 50. സമ്പർക്കത്തിലൂടെ രോഗം പകർന്ന കാട്ടാക്കാമ്പാൽ സ്വദേശി – 62 വയസ്സ് പുരുഷൻ.
 51. സമ്പർക്കത്തിലൂടെ രോഗം പകർന്ന കാട്ടാക്കാമ്പാൽ സ്വദേശി – 22 വയസ്സ് പുരുഷൻ.
 52. കെ.എൽ.എഫ് . ക്ലസ്റ്റർ – പറപ്പൂക്കര സ്വദേശി – 34 വയസ്സ് പുരുഷൻ.
 53. തമിഴ്നാട്ടിൽ നിന്ന് വന്ന പാണഞ്ചേരി സ്വദേശി – 8 വയസ്സ് ആൺകുട്ടി.
 54. ഇരിങ്ങാലക്കുട ക്ലസ്റ്റർ – ചാഴൂർ സ്വദേശി – 10 വയസ്സ് പെൺകുട്ടി.
 55. ഇരിങ്ങാലക്കുട ക്ലസ്റ്റർ – ചാഴൂർ സ്വദേശി – 4 വയസ്സ് പെൺകുട്ടി.
 56. ഇരിങ്ങാലക്കുട ക്ലസ്റ്റർ – ചാഴൂർ സ്വദേശി – 18 വയസ്സ് ആൺകുട്ടി.
 57. ദമാമിൽ നിന്ന് വന്ന അളഗപ്പനഗർ സ്വദേശി – 36 വയസ്സ് പുരുഷൻ.
 58. ദമാമിൽ നിന്ന് വന്ന 23 വയസ്സ് സ്ത്രീ.

ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ADVERTISEMENT

688 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 11,342 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 14,467

ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 25 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 377 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 126 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 113 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 69 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 58 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 50 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 38 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന തിരുവനന്തപുരം പാറശാല സ്വദേശിനി വിജയലക്ഷ്മിയുടെ (68) മരണം കോവിഡ് 19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 82 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 56 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 363 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 113 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 110 പേര്‍ക്കും, എറണാകുളം ജില്ലയിലെ 79 പേര്‍ക്കും, കോട്ടയം ജില്ലയിലെ 70 പേര്‍ക്കും, കൊല്ലം ജില്ലയിലെ 51 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 40 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 39 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 36 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 24 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 23 പേര്‍ക്കും, പത്തനംതിട്ട, വയനാട് ജില്ലകളിലെ 18 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയിലെ 7 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 11, എറണാകുളം ജില്ലയിലെ 7, കണ്ണൂര്‍ ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പത്തനംതിട്ട, വയനാട് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലയിലെ 10 കെ.എസ്.ഇ. ജീവനക്കാര്‍ക്കും, ഒരു കെ.എല്‍.എഫ്. ജീവനക്കാരനും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 688 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കൊല്ലം ജില്ലയില്‍ നിന്നുള്ള 168 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 93 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 66 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 63 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 55 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 39 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 30 പേരുടെ വീതവും, പലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 19 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 15 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ 11,342 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 14,467 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,45,777 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,35,173 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,604 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1363 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 22,028 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 8,17,078 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5215 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,26,042 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1541 പേരുടെ ഫലം വരാനുണ്ട്.

ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ വാഴയൂര്‍ (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), വാഴക്കാട് (എല്ലാ വാര്‍ഡുകളും), ചേക്കാട് (എല്ലാ വാര്‍ഡുകളും), മുതുവള്ളൂര്‍ (എല്ലാ വാര്‍ഡുകളും), പുളിക്കല്‍ (എല്ലാ വാര്‍ഡുകളും), കുഴിമണ്ണ (എല്ലാ വാര്‍ഡുകളും), മൊറയൂര്‍ (എല്ലാ വാര്‍ഡുകളും), ചേലമ്പ്ര (എല്ലാ വാര്‍ഡുകളും), ചെറുകാവ് (എല്ലാ വാര്‍ഡുകളും), ഉള്ളിയേരി (10), കരുവട്ടാര്‍ (4), നാന്‍മണ്ട (7, 14), ചങ്ങരോത്ത് (1, 2, 3, 4), പത്തനംതിട്ട ജില്ലയിലെ കുളനട (13), കോന്നി (എല്ലാ വാര്‍ഡുകളും), അറന്മുള (7, 8, 13), നെടുമ്പ്രം (3, 13), ഇടുക്കി ജില്ലയിലെ രാജകുമാരി (5, 6), കാഞ്ചിയാര്‍ (11, 12), രാജക്കാട് (എല്ലാ വാര്‍ഡുകളും), എറണാകുളം കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി (9), ചിറ്റാറ്റുകര (സബ് വാര്‍ഡ് 7, 9), വെങ്ങോല (7), കൊല്ലം ജില്ലയിലെ മണ്‍ട്രോതുരുത്ത് (എല്ലാ വാര്‍ഡുകളും), തൃക്കോവില്‍വട്ടം (1, 22, 23), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17), കരിമ്പുഴ (17), തൃശൂര്‍ അടാട്ട് (14), കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക (4), തിരുവനന്തപുരം ജില്ലയിലെ വെള്ളറട (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.
അതേസമയം 25 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ചെറുപുഴ (വാര്‍ഡ് 10), എരുവേശി (2, 7), കൊളച്ചേരി (9, 10), പെരളശേരി (3, 18), ഉളിക്കല്‍ (16), നടുവില്‍ (17), ചെറുകുന്ന് (6), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ (6), വടശേരിക്കര (6), അടൂര്‍ മുന്‍സിപ്പാലിറ്റി (2, 3, 13, 14, 15, 16, 17), കോയിപ്രം (17), എഴുമറ്റൂര്‍ (1), മലയാലപ്പുഴ (12), പാലക്കാട് ജില്ലയിലെ ചാലിശേരി (എല്ലാ വാര്‍ഡുകളും), കപ്പൂര്‍ (എല്ലാ വാര്‍ഡുകളും), തിരുമിറ്റിക്കോട് (എല്ലാ വാര്‍ഡുകളും), തൃത്താല (എല്ലാ വാര്‍ഡുകളും), വിളയൂര്‍ (എല്ലാ വാര്‍ഡുകളും), തൃശൂര്‍ ജില്ലയിലെ കൊടശേരി (4), ശ്രീനാരായണപുരം (9, 12, 13), മറ്റത്തൂര്‍ (6, 7, 14, 15), കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ (1, 2, 3, 9, 11, 12, 13), കാസര്‍ഗോഡ് ജില്ലയിലെ വെസ്റ്റ് എളേരി (14), കോട്ടയം ജില്ലയിലെ പാമ്പാടി (18), എറണാകുളം ജില്ലയിലെ നോര്‍ത്ത് പരവൂര്‍ മുന്‍സിപ്പാലിറ്റി (15) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 497 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

COMMENT ON NEWS

Please enter your comment!
Please enter your name here