ഗുരുവായൂർ: ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്ര വിമോചന സമരത്തിൻ്റെ ഭാഗമായി നാമജപത്തിൻ്റെ 1001 -ാം ദിവസം
2020 ആഗസ്റ്റ് – 3 തിങ്കൾ വൈകീട്ട് 5:30ന് വെർച്ചൽ ഭക്തജന സമ്മേളനം സംഘടിപ്പിക്കുന്നു. ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല ടീച്ചർ,   സ്വാമി ചിദാനന്ദപുരി കൊളത്തൂർ അദ്വൈത ആശ്രമം, ബീ ജെ പി  നേതാവ്  കുമ്മനം രാജശേഖരൻ തുങ്ങിയവർ സംസാരിക്കുന്നു

ADVERTISEMENT

പരിപാടികൾ ജനം FB -Live, സ്വാമി.ചിദാനന്ദപുരി FB – Live, ഹിന്ദു ഐക്യവേദി FB. Live കാണാവുന്നതാണ്.
https://m.facebook.com/hinduaikyavedi.org/

അന്നേ ദിവസം  6:30 pm ഒരു ലക്ഷം വീടുകളിൽ ദീപം തെളിയിച്ച് നാമം ജപിക്കും.
( ഹരേ രാമ. ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ)

വിശ്വാസികൾ നാളത്തെ Live സ്വന്തം Facebook ൽ ഷെയർ ചെയ്യണമെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന സെക്രട്ടറി
പി.സുധാകരൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്  974410 260 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.

COMMENT ON NEWS

Please enter your comment!
Please enter your name here