ഗുരുവായൂർ: കഴിഞ്ഞ മഹാപ്രളയ കാലത്ത് കൂരകളുംകൂടപ്പിറപ്പുകളും നഷ്ടപ്പെട്ടവർക്കൊപ്പം
കൂടെയുണ്ട് സേവാഭാരതി …
തൃശ്ശൂർ ജില്ലയിലെ ചെറുതുരുത്തി പള്ളം കൊറ്റമ്പത്തൂരിലെ 17 കുടുംബങ്ങൾക്ക് “ഭൂമിയും അതിലൊരു വീടും ” എന്ന സ്വപ്നം സേവാഭാരതി സാക്ഷാത്ക്കരിച്ചു കൊടുക്കുന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here