ഗുരുവായൂർ: ഭാരതത്തിന്റെ പ്രധാനമന്ത്രി ഫോൺ വിളിച്ചു സംസാരിച്ച 12 ക്ലാസ്സ്‌ CBSE പരിക്ഷയിൽ അഖിലേന്ത്യ പരിക്ഷയിൽ ഒന്നാം സ്ഥാനത്തെത്തിയ വിനായകൻ എന്ന കുട്ടിയെ കേരളത്തിലെ മുഖ്യമന്ത്രി മതം നോക്കി മാറ്റി നിർത്തിയപ്പോൾ ദേ കേരളത്തിലെ ജനങ്ങളുടെ യാതൊരു ഔദാര്യവും മേടിക്കാതെ തന്നെ ശ്രീ സുരേഷ് ഗോപി ശ്രീ നരേന്ദ്രമോദിജിയുടെ അടുത്തേക്ക് വിനായകനെ എത്തിക്കുന്നു…
കേരളവും തമിഴ് നാടും മാത്രം കണ്ടിട്ടുള്ള ഈ കൊച്ചു മിടുക്കൻ ഇനി ഡൽഹിയിൽ പഠിക്കാനുള്ള എല്ലാ സഹായവും ശ്രീ സുരേഷ് ഗോപി ചെയ്തു കൊടുക്കും… ആരോരും ഇല്ലാത്ത ഈ
മാണിക്യം കേരളത്തിലെ പ്രബുദ്ധ ജനങ്ങൾ കണ്ടില്ല… പക്ഷെ അങ്ങ് ദൂരെ രാജ്യം ഭരിക്കുന്നവർ തിരിച്ചറിഞ്ഞിരുന്നു ഇത് മാണിക്യമാണ്….വജ്ര ശോഭയിൽ മിന്നുന്ന മാണിക്യമെന്ന്…

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here