ശാഖയിൽ 16 വയസ്സ് വരെ പോയതിന്റെ ഗുണം SRP യുടെ “മാന്യമായ” പെരുമാറ്റത്തിലും
ഗായത്രി മന്ത്രം ചൊല്ലി വളർന്ന സീതാറാം യെച്ചൂരിയുടെ ” പെരുമാറ്റത്തിലും ” ഉണ്ട്
സഖാക്കളുടെ പതിവ് രീതികളായ
“മസിലുപിടുത്തവും ഗുണ്ടായിസം” രീതിയും ഇവർക്ക് രണ്ട് പേർക്കും ഇല്ല ….
ഇനി ഇവരുടെ പെരുമാറ്റത്തിൽ എന്തെങ്കിലും
കുറവ് ഉണ്ടെങ്കിൽ അത് CPIM ൽ വന്നതിന് ശേഷം കിട്ടിയതാവാം …..
താമസിച്ചിട്ടില്ല ശാഖയിലേയ്ക്ക് തിരിച്ച് വന്നാൽ
മനുഷ്യത്വം കാരുണ്യം പഠിയ്ക്കാൻ പറ്റും
Milan Joseph FB Post ൽ ക്കുറിച്ചു.( കമ്യൂണിസ്റ്റ് നേതാവ് MM ലോറൻസിൻ്റെ ചെറുമകൻ)

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here