സി എ നാരായൺ മാസ്റ്ററുടെ ഓർമ്മ ദിവസത്തിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

ഗുരുവായൂർ ⬤ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി മുൻ പ്രസിഡന്റും, മറ്റം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റും ആയിരുന്ന സി എ നാരായൺ മാസ്റ്ററുടെ ഓർമ്മ ദിവസം ആയ ഇന്ന് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് അധ്യക്ഷനായ ചടങ് മറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ എ ജോസ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. ബ്ലോക്ക്‌ നേതാക്കൾ ആയ അഡ്വ. പി. വി. നിവാസ്, ഷാജു തരകൻ, മറ്റം സർവീസ് സഹകരണ വൈസ് പ്രസിഡന്റ് കെ. കെ. വിജയൻ ബാങ്ക് ഡയറക്ടർമാരായ ഔസേഫ് മാസ്റ്റർ, സി. ജെ. ആന്റണി, ടി എൽ ലോനപ്പൻ റൂബി ഫ്രാൻസീസ്, എം ടി എഡിസൺ, എം കെ രാജൻ, സലീം അമ്പലത് പ്രമോദ് കളത്തിൽ, അനിത ശിവാനന്ദൻ, ജയന്തി ജയശങ്കർ എന്നിവർ പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here