ഗുരുവായൂർ: പുന്ന നൗഷാദ് ഒന്നാം രക്തസാക്ഷിദിനത്തിൽ ഗുരുവായൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രണാമം. മുൻ ബ്ലോക്ക് പ്രസിഡൻ്റ് ആർ. രവികുമാർ, ബ്ലോക്ക് പ്രസിഡൻറ് സി.എ. ഗോപപ്രതാപൻ, വൈസ് പ്രസിഡൻ്റുമാരായ , ഓ.കെ.ആർ മണികണ്ഠൻ, കെ.പി. ഉദയൻ, ബാലകൃഷ്ണൻ മടപ്പാട്ടിൽ, കോൺഗ്രസ്സ് യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റുമാരായ ബാലൻ വാറണാട്, സി.എസ്. സൂരജ്, നവനീത് ക്യഷ്ണൻ എന്നിവരും പങ്കെടുത്തു. തുടർന്ന് പ്രദേശത്തെ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here