പുന്ന നൗഷാദിന്റ ഒന്നാം രക്തസാക്ഷി ദിനത്തിൽ കാരക്കാട് മേഘല കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരണം നടത്തി.

ഗുരുവായൂർ ⬤ പുന്ന നൗഷാദിന്റ ഒന്നാം രക്തസാക്ഷി ദിനത്തിൽ കാരക്കാട് മോഘല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണം നടത്തി. വാർഡ് പ്രസിഡണ്ടുമാരായ എ.എം ജവഹർ, അഷറഫ് കൊളാടി, മുൻ ബ്ലോക്ക് സെക്രട്ടറി പി .കെ.രാജേഷ് ബാബു, മണ്ഡലം ട്രഷറർ അരവിന്ദൻ കോങ്ങാട്ടിൽ, ബൂത്ത് പ്രസിഡണ്ട് കെ. വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി