കാട്ടകാമ്പാൽ പഞ്ചായത്തിൽ ഒരു കുടുംബത്തിലെ 5 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തൃശ്ശൂർ ⬤ കാട്ടകാമ്പാൽ പഞ്ചായത്തിൽ ഒരു കുടുംബത്തിലെ 5 പേർക്ക് കൊവിഡ്. പഞ്ചായത്തില്‍ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുന്‍പ് കോവിഡ് സ്ഥിരീകരിച്ച 26കാരിയുടെ ബന്ധുക്കള്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here