ശക്തൻ നഗർ മാർക്കറ്റിലെ വ്യാപാരിക്കെതിരെ പൊലീസ് കേസെടുത്തു

തൃശൂർ ⬤ രണ്ട് ചുമട്ടു തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ട ശക്തൻ നഗർ മാർക്കറ്റിൽ നിയന്ത്രണം ലംഘിച്ച് കട തുറന്ന വ്യാപാരിക്കെതിരെ പൊലീസ് കേസെടുത്തു. മാർക്കറ്റിലെ പഴം പച്ചക്കറി വ്യാപാരിക്കെതിരെയാണ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here