ഗുരുവായൂർ ക്ഷേത്രം; ഇല്ലംനിറ13.08.2020 ന്, തൃപ്പുത്തരി 23.08.2020 ന് ; ചടങ്ങായി മാത്രം.

ഗുരുവായൂർ ⬤ ഗുരുവായൂർ ക്ഷേത്രത്തിലെ 2020 ഇല്ലംനിറ. 13.08.2020 വ്യാഴാഴ്ച രാവിലെ 6.30 നും 8.30 നും ഇടയിൽ നടക്കുന്നതാണ്.

തൃപ്പുത്തരി ചടങ്ങ് 23.08.2020 ഞായർ രാവിലെ 8.35നും, 9.55 നും ഇടയിൽ നടക്കുന്നതാണെന്നും കോവിഡ് വ്യപനം  നടക്കുന്ന സാഹചര്യത്തിൽ ഇല്ലംനിറ ചsങ്ങു മാത്രമായിട്ടായിരിക്കും ഉണ്ടാവുക. പതിവുപോലുള്ള നെൽക്കതിൽ വിതരണം ഉണ്ടാവുകയില്ലെന്നും ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രറ്റർ അറിയിച്ചു.