കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ /വാർഡുകൾ പുതിയ കണ്ടൈൻമെൻറ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ /വാർഡുകൾ പുതിയ കണ്ടൈൻമെൻറ് സോണുകൾ ജില്ലാ കളക്ടർ പ്രഖ്യാപിച്ചു.
ചോറോട് ഗ്രാമപഞ്ചായത്ത്
1 രായരങ്ങോത്ത്
കടലുണ്ടി ഗ്രാമപഞ്ചായത്ത്
മുഴുവൻ വാർഡുകളും
കോഴിക്കോട് കോർപറേഷൻ
10 മുണ്ടിക്കൽതാഴം
42 നല്ലളം
54 കപ്പക്കൽ
മുക്കം മുനിസിപ്പാലിറ്റി
17 കച്ചേരി
പയ്യോളി മുനിസിപ്പാലിറ്റി
20 നെല്ലേരി മാണിക്കോത്ത്
കൊടുവള്ളി മുനിസിപ്പാലിറ്റി
13 മുക്കിലങ്ങാടി
ചേളന്നൂർ ഗ്രാമപഞ്ചായത്ത്
13 കുമാരസ്വാമി