കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ മുക്കിലങ്ങാടി ഡിവിഷൻ കണ്ടെയിൻമെന്റ് സോണായി ജില്ലാ കലക്റ്റർ പ്രഖ്യാപിച്ചു.

കോഴിക്കോട് ⬤ ഇന്നലെ വാർഡ് 15 ചുണ്ടപ്പുറം, വാർഡ് 25 മോഡേൺ ബസാർ, വാർഡ് 28 – കൊടുവള്ളി ഈസ്റ്റ്, വാർഡ് 29-കൊടുവള്ളി നോർത്ത്, വാർഡ് 30- കൊടുവള്ളി വെസ്റ്റ് എന്നിവ കണ്ടെയിൻമെൻ്റ് സോണാക്കിയിരുന്നു. കൊവിഡ് 19 മഹാമാരി സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് നടപടി

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here