ഗുരുവായൂർ: ഓട്ടോമാറ്റിക്ക് ഹാൻഡ് ‌സാനിറ്റൈസർ മെഷിൻ നിർമ്മിച്ച ഷാറോൺ ഷാജനെ ഗുരുവായൂർ കോൺഗ്രസ്സ് സേവാദൾ മണ്ഡലം കമ്മിറ്റി പൊന്നാട അണിയിച്ച് ആദരിച്ചു. മണ്ഡലം പ്രസിഡൻ്റ് കൃഷ്ണപ്രസാദ് അടിക്കൂറ്റിൽ അധ്യക്ഷനായി. രഞ്ജിത്ത് പാലിയത്ത്, ബാബു സോമൻ, ശ്രീനാഥ് മേലേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി. തിരുവെങ്കിടം തരംഗിണി ലൈറ്റ് & സൗണ്ട് ഉടമ ഷാജൻ വെള്ളറയുടെ മകൻ ഷാരോൺ പാലയൂർ സെൻ്റ് ഫ്രാൻസിസ് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here