സ്വര്‍ണവില പുതിയ ഉയരത്തില്‍, പവന് 38,600 രൂപ; 21 ദിവസത്തിനിടെ 2800 രൂപയുടെ വര്‍ധന

സ്വര്‍ണവില പുതിയ ഉയരത്തില്‍, പവന് 38,600 രൂപ; 21 ദിവസത്തിനിടെ 2800 രൂപയുടെ വര്‍ധന
കൊച്ചി ⬤ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുന്ന സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. പവന് 480 രൂപ വര്‍ധിച്ച് സ്വര്‍ണ വില 38,500 കടന്നു. ഒരു ഗ്രാമിന് 60 രൂപ വര്‍ധിച്ച് 4825 രൂപയായി. ഒരു പവന് സ്വര്‍ണം വാങ്ങാന്‍ 38,600 രൂപ നല്‍കണം.