ശിവശങ്കര്‍ എന്‍ഐഎ ആസ്ഥാനത്ത്; ചോദ്യം ചെയ്യല്‍ പ്രത്യേക മുറിയില്‍.

കൊച്ചി ⬤ സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിന് ഹാജാരാകനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് എത്തി. പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്ത് നിന്ന് തിരിച്ച ശിവശങ്കര്‍, രാവിലെ 9.30ഓടെയാണ് കൊച്ചിയില്‍ എത്തിയത്. ചോദ്യം ചെയ്യലിനായി എന്‍ഐഎ സംഘവും എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here