പരമാണു (വൈറസ്സ്) ബാധ സാധാരണം..
വിചിത്ര സ്വഭാവമുള്ള പരമാണു ബാധ തുടങ്ങിയിട്ട് ഇന്നേക്ക് 210 ദിവസം (27.12.2019). 2019 നവംബർ 17 തുടങ്ങിവച്ചതായി അനൗദ്ധ്യോഗിക കണക്ക്.ചൈനയിലെ ഹുബേയി പ്രോവിൻസിലെ 55 കാരിക്ക്
സമുദ്ര ഉത്പന്ന മാംസക്കടയിൽ നിന്ന് ബാധിച്ചു. Wei Guixian, 57 കാരിക്ക് വുഹാനിലെ സമുദ്രോത്പ്പന്ന മാർക്കറ്റിൽ നിന്ന് ഡിസംബർ 10ന് രോഗബാധിതയായി.ചികിത്സിച്ച ഡോക്ടറും,രോഗിയും മരണ മടഞ്ഞു.
27.12.19 ഒൗദ്യോഗികമായി തീരുമാനമായി.ജീവിതത്തിലെ പല ചര്യകളേയും അവതാളത്തിലാക്കി.ജോലി,യാത്ര,
സാമൂഹിക ബന്ധങ്ങൾ …….
കൊവിഡൻ നഷ്ടപ്പെടുത്തിയ നിരവധി തുടർച്ചകളുണ്ട്. ജീവിത ശൈലി പോലെ കൊണ്ടു നടന്നിരുന്നവ….ഗ്രാമജീവിതത്തിന്റെ ഉൗടും പാവുമായ അവയുടെ നഷ്ടം ഭൗതികവും,ആധ്യാത്മികവുമായ നഷ്ടങ്ങളാണ്.വ്യക്തമായ വ്യക്തിഗത നഷ്ടമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here