മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് കാർഡ് ക്യാംപയിനുമായി ബിജെപി കാട്ടകാമ്പാൽ

പഴഞ്ഞി : സ്വർണ്ണ കള്ളകടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പങ്ക് വ്യക്തമായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച് NIA അന്വേഷണം നേരിട ണമെന്നാവശ്യപ്പെട്ടുകൊണ്ട് ബി ജെ പി പത്തു ലക്ഷം പോസ്റ്റ് കാർഡുകൾ മുഖ്യമന്ത്രിക്ക് അയക്കുന്നതിന്റെ ഭാഗമായുള്ള ക്യാമ്പയിൻ ബി ജെ പി കാട്ടകാട്ടാമ്പാൽ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പഴഞ്ഞി പോസ്റ്റാഫീസിൽ നടന്നു. ബി ജെ പി കുന്നംകുളം നിയോജക മണ്ഡലം സെക്രട്ടറി രജീഷ് അയിനൂർ പോസ്റ്റ് കാർഡ് അയച്ച് പഞ്ചായത്ത് തലഉദ്ഘാടനം ചെയ്തു. ഷാജി മനന്തൻ, സുധീഷ് കെ.എസ്. ബൈജു പട്ടിത്തടം, പ്രദീപ്.കെ.എ, വിബിൻ.കെ.കെ. ജഗനാഥൻ , പ്രജീഷ് കെ.പി , അഖിൽ കെ .എം , എന്നീ ബി ജെ പി നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here