തൃപ്രയാർ നാട്ടിക കോട്ടൺമില്ലിന് സമീപം ജീപ്പും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. കാഞ്ഞാണി സ്വദേശികളായ പ്ലാക്കൽ വീട്ടിൽ സമദ് (24), വലിയപറമ്പിൽ വൈശാഖ് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും തൃപ്രയാർ ആക്ട്സ് പ്രവർത്തകർ തൃശ്ശൂർ വെസ്റ്റ്ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here