ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ ലൈബ്രറി ഹാളിന് ഗുരുവായൂരിൻ്റെ സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ പുതൂരിന്റെ പേര് നൽകണമെന്ന് ലയൺസ് ക്ലബ് ഗുരുവായൂർ ടെമ്പിൾ ടൗൺ ആവശ്യപ്പെട്ട. ക്ഷേത്രനഗരമായ ഗുരുവായൂരിന് സാഹിത്യ ഭൂപടത്തിൽ ഇടം നേടിക്കൊടുത്തത് ഗുരുവായൂരിന്റെ കഥാകാരനായ ഉണ്ണികൃഷ്ണൻ പുതുരാണ്. ഈ അതുല്യ പ്രതിഭയുടെ സ്മരണയ്ക്കായി ഗുരുവായൂർ നഗരസഭാ ലെബ്രറി ഹാളിന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് കാണിച്ച് ലയൺസ് ക്ലബ് ഓഫ് ഗുരുവായൂർ ടെമ്പിൾ ടൗൺ പ്രസിഡന്റ് പി. മുരളീധരൻ, സെക്രട്ടറി സി.എ. ജോ പോൾ എന്നിവർ നഗരസഭ സെക്രട്ടറിയ്ക്ക് നിവേദനം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here