കെ മുരളീധരൻ എംപിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. തലശേരി ഗവ. ജനറൽ ആശുപത്രിയിൽ നിന്ന്  നടത്തിയ പരിശോധനയുടെ ഫലം ശനിയാഴ്ച രാവിലെയാണ് പുറത്തുവന്നത്.

മുരളീധരൻ പങ്കെടുത്ത വിവാഹത്തിലെ വരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് കലക്ടർ സാംബശിവ റാവുവാണ് പരിശോധനയ്ക്ക് നിർദേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here