താമരശ്ശേരി: പെരുമ്പള്ളി KSEB സബ് സ്റ്റേഷന് മുൻവശത്താണ് കാർ മറിഞ്ഞത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു അപകടം. വയനാട്ടിൽ നിന്നും പാലക്കാട്ടേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ യാത്രക്കാരായി രണ്ടു പേരാണ് ഉണ്ടായിരുന്നത് ഡ്രൈവർ ഉറങ്ങി പോയതായിരിക്കാം അപകട കാരണം എന്ന് സമീപവാസികൾ ഒമാക് റിപ്പോർട്ടറോട് പറഞ്ഞു. ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ലായെന്നും സമീപവാസികൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here