തൃശ്ശൂർ ജില്ലയിൽ 33 പേർക്ക് ഉൾപ്പെടെ സംസ്ഥാനത്ത് ഇന്ന് 885 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഇന്ന് രോഗമുക്തി ആയവർ – 968
സമ്പർക്കത്തിലൂടെ ഇന്ന് 724 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഉറവിടമറിയാതെ – 56
ജില്ല തിരിച്ചുള്ള കോവിഡ് സ്ഥിരീകരിച്ചവർ
- തിരുവനന്തപുരം – 167
- കൊല്ലം – 133
- പത്തനംത്തിട്ട – 23
- കോട്ടയം – 50
- ഇടുക്കി – 29
- ആലപ്പുഴ – 44
- എറണാംകുളം – 69
- തൃശ്ശൂർ – 33
- പാലക്കാട് – 58
- മലപ്പുറം – 58
- കോഴിക്കോട് – 82
- വയനാട് – 15
- കണ്ണൂർ – 18
- കാസർകോഡ് – 106
ഇത് വരെ സംസ്ഥാനത്ത് മൊത്തം 16995 പേരാണ് രോഗബാധിതർ.
ഇന്ന് മരണം – 4
വിദേശത്ത് നിന്ന് വന്നവർ – 64
മറ്റ്സംസ്ഥാനത്ത് നിന്ന് വന്നവർ – 68