ചാവക്കാട്: ചാവക്കാട് നഗരസഭ ജിവനക്കാരുടെയും കൺസിലർമാരുടെയും പരിശോധനഫലം വരും മുമ്പ് സമൂഹമാധ്യമങ്ങളിലൂടെ കള്ള പ്രചരണം നടത്തുകയും ജനങ്ങളെ ഭീതിയിലാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ചെയർമാൻ രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മാരായ റിഷി ലാസർ, നിസാമുദ്ധിൻ എന്നിവർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here