ചാവക്കാട്: പുന്ന നൗഷാദ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഐ എൻ ടി യു സി ഗുരുവായൂർ റീജനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാവപ്പെട്ട തൊഴിലാളികളുടെ മക്കൾക്ക് ഓൺലൈൻ പഠനത്തിനായി ടിവി നൽകുന്നതിന്റെ ഉദ്ഘാടന കർമ്മം തിരുവത്ര യിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സി എ ഗോപ പ്രതാപൻ നിർവഹിച്ചു.

ADVERTISEMENT

ഐഎൻടിയുസി. ഗുരുവായൂർ റീജിണൽ പ്രസിഡണ്ട് എം എസ് ശിവദാസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ വി ഷാനവാസ്, ഐ എൻ ടി യു സി മണ്ഡലം സെക്രട്ടറി അലിക്കുഞ്ഞി തിരുവത്ര, വാർഡ് കോൺഗ്രസ് പ്രസിഡണ്ട് എൻ എം. ഹംസ, എൻ കെ സുനിൽ, എ എസ് ശിവജി, ഹാരിസ് പുതിയറ, എം പി പ്രജീഷ്, എന്നിവർ പ്രസംഗിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here