ഗുരുവായൂർ: കഴിഞ്ഞ പ്രളയ കാലത്ത് വാർത്താ റിപ്പോർട്ടിംഗ് സംഘത്തോടൊപ്പമുള്ള യാത്രയിൽ മരണപ്പെട്ട മാതൃഭൂമി റിപ്പോർട്ടർ സജി മെഗാസ്റ്റർ കുടുംബത്തിനായി കേന്ദ്ര സർക്കാർ 25 ലക്ഷം രൂപ അനുവദിച്ചു. ഈ ആവശ്യം ഉന്നയിച്ച് BJP സംസ്ഥാന പ്രസിഡൻറ് K.സുരേന്ദ്രന് കോട്ടയം പ്രസ് ക്ലബ്ബ് ഭാരവാഹികൾ നിവേദനം നൽകിയിരുന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here