ഗുരുവായൂർ: ഗുരുവായൂർ സാംസ്കാരിക വേദിയുടെ വാർഷിക യോഗത്തോടനുബന്ധിച്ച് ബ്രിഗേഡിയർ എൻ എ സുബ്രഹ്മണ്യന് ആദരം.

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് രാഷ്ട്രപതിയിൽ നിന്ന് യുദ്ധ സേവാ മെഡൽ നേടിയ ബ്രിഗേഡിയർ എൻ എ സുബ്രഹ്മണ്യന് പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു.

ചടങ്ങിൽ ഗുരുവായൂർ സാംസ്കാരിക വേദി പ്രസിഡൻറ് സി ഡി ജോൺസൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ എസ് സഹദേവൻ, പ്രസാദ് പട്ടണത്ത്, പി.എ അരവിന്ദൻ, കെ ബി ഷൈജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here