ഗുരുവായൂർ: കേരള ഫോക്ക്ലർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരത്തിന് അർഹനായ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം ചുട്ടി ആശാൻ ഡോ: പി.ആർ.ശിവകുമാറിനെ ഗുരുവായൂർ നഗരസഭാ 13-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഗുരുവായൂർ നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷൈലജ ദേവൻ പൊന്നാട അണിയിച്ചു. വാർഡ് കൗൺസിലർ സുഷാബാബു, വാർഡ് പ്രസിഡന്റ്‌ പ്രേംകുമാർ മണ്ണുങ്ങൽ, സി.എസ്.സൂരജ്, വി.എസ്.നവനീത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു..

LEAVE A REPLY

Please enter your comment!
Please enter your name here