ഗുരുവായൂർ: കേരള ഫോക്ക്ലർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരത്തിന് അർഹനായ ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ടം ചുട്ടി ആശാൻ ഡോ: പി.ആർ.ശിവകുമാറിനെ, ടി.എൻ.പ്രതാപൻ.എം.പി, ആദരിച്ചു. ചടങ്ങിൽ പൊതുപ്രവർത്തകരായ , ഓ.കെ.ആർ. മണികണ്ഠൻ, സി.എസ്.സൂരജ്, എന്നിവർ പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here