ഗുരുവായൂര്‍ : വാദ്യകലാകാരനായിരുന്ന വടക്കേക്കാട് കല്ലൂർ ശങ്കരന്റെ ഭാര്യ അമ്മു (76) നിര്യാതയായി .കൊച്ചന്നൂർ പഴൂർ കുടുംബാംഗമാണ്. മക്കൾ: ബാലകൃഷ്ണൻ (മദ്ദളം കലാകാരൻ ), ബാലചന്ദ്രൻ (നാദം പൂജാ സ്റ്റോഴ്സ് മൂന്നാം കല്ല്) കല്ലൂർ ഉണ്ണികൃഷ്ണൻ (മാതൃഭൂമി ഗുരുവായൂർ ലേഖകൻ) , ബാബുരാജ്, ജയരാജ്, സുരേഷ് കുമാർ ( വാദ്യകലാകാരൻമാർ). മരുമക്കൾ: അനിത, ഉഷ, രജനി (അധ്യാപിക, ഗവ.ജി.എച്ച്.എസ്.മൂക്കുതല ), സവിത, സുജ.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here