ഗുരുവായൂർ: എസ് എസ് എൽ സി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ഗുരുവായൂർ നഗരസഭ 14-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മുൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ R.രവികുമാർ വിദ്ധാർത്ഥികൾക്കു ഉപഹാരം നൽകി. വാർഡ് പ്രസിഡന്റ്‌ പ്രമീള ശിവശങ്കരൻ, നേതാക്കളായ നിഖിൽ ജി കൃഷ്ണൻ, ഷൈൻ മനയിൽ, സലീൽ കുമാർ, ജിതിൻ.സി.ജി, ജയരാജ്‌ മേനോൻ, വി.എസ്.നവനീത്,ശ്രീദേവി അനിരുദ്ധൻ, വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here