ഗുരുവായൂർ: DYFl കണ്ടംകുളം (വാർഡ് 29) യൂണിറ്റിന്റെ നേതൃത്വത്തിൽ PLUS 2, CBSE പത്താം ക്ലാസ്സ് വിജയികളെ വീടുകളിൽ ചെന്ന് അനുമോദിച്ചു.

കലാകാരനും ഗിന്നസ് ജേതാവുമായ ജ്യോതിദാസ് കൂടത്തിങ്കൽ, ബ്രാഞ്ച് സെക്രട്ടറി രാജേഷ് പാലിയത്ത്‌, വ്യാപാരി വ്യവസായി സമിതി തൃശൂർ ജില്ല കമ്മിറ്റി അംഗവും ലയൺസ്‌ ക്ലബ്‌ സോൺ ചെയർമാനുമായ സി.ഡി ജോൺസൺ, രവി, യൂണിറ്റ് സെക്രട്ടറി അശ്വിൻ കണ്ണത്ത്‌, പ്രസിഡന്റ്‌ മിഗ്നേഷ്, പ്രവർത്തകരായ നിക്സൺ, സുബിൻകുമാർ, പ്രശോഭ്, മനയത്ത്‌,സന്ദീപ്‌, രതീഷ്, സനു, യദു, രതീഷ് മണി, തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here