ഗുരുവായൂർ: എസ്എസ്എൽസി, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ഗുരുവായൂർ നഗരസഭ 13-ാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.വാർഡ് കൗൺസിലർ സുഷാ ബാബു,വാർഡ് കമ്മിറ്റി പ്രസിഡന്റ്‌ പ്രേംകുമാർ മണ്ണുങ്ങൽ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ്.സൂരജ്, നേതാക്കളായ പി.എം.മുഹമ്മദുണ്ണി, സലിൽകുമാർ, ശശി പട്ടത്താക്കിൽ, മാത്യൂസ് ഓലക്കെങ്കിൽ, അഷ്‌റഫ്‌ കൊളാടി, വി.എസ്.നവനീത്, ആനന്ദ് രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here