ചാവക്കാട്: ടി. എൻ. പ്രതാപൻ എം. പി ആവിഷ്കരിച്ച എംപീസ്‌ എഡ്യൂകെയറിന്റെ ഭാഗമായി ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കെ.വി. ഷാനവാസിന്റെ നേതൃത്വത്തിൽ നഗരസഭ പതിനഞ്ചാം വാർഡിൽ ടെലിവിഷൻ നൽകി. ബ്ലോക് കോൺഗ്രസ്സ് മുൻ വൈസ് പ്രസിഡന്റ്‌ ഫിറോസ് പി തൈപ്പറമ്പിൽ, ബ്ലോക്ക്‌ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ.വി സത്താർ, സംസ്കാര സാഹിതി നിയോജകമണ്ഡലം ചെയർമാൻ വി. മുഹമ്മദ്‌ ഖൈസ്, യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം സെക്രട്ടറി നിസാമുദ്ദീൻ പി എം, ജവഹർ ബാലജനവേദി മണ്ഡലം ചെയർമാൻ ഫസൽ പാലയൂർ എന്നിവർ സംബന്ധിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here