ഗുരുവായൂർ : ഗുരുവായൂർ നഗരസഭ തിരുവെങ്കിടം 27-ാം വാർഡിൽ ഈ വർഷത്തെ പ്ലസ് ടു ,എസ് എസ് എൽ സി സി ബി എസ് സി X പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് നഗരസഭാ കൗൺസിലർ ശ്രീദേവി ബാലൻ ആശംസകൾ നേർന്നു. ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ബാലൻ വാറനാട്ടിൻ്റെ പത്നിയാണ്.

ADVERTISEMENT
തിരുവെങ്കിടം 27-ാം വാർഡിൽ ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശ്വേത, ക്രിസ്റ്റി, സ്നേഹ, അതുല്യ, അരുണിമ, ഗൗരി , മനോഹരി അനുഗ്രഹ ,അമീറ, യദുകൃഷ്ണൻ, അഭിനന്ദ്, ഹരീഷ്, ജയകൃഷ്ണൻ
തിരുവെങ്കിടം 27-ാം വാർഡിൽ ഈ വർഷത്തെ എസ് എസ് എൽ സി , സി ബി എസ് സി X പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹൃദ്യ ,കൃഷ്ണ, ആൻ മറിയ, വിസ്മയ, അശ്വനി അഭിജിത്ത് , സുദേവ് കൃഷ്ണ കൃഷ്ണ പ്രസാദ്, ആദേൽ, അഭിനവ്, അവിൻ , അമൽ കൃഷ്ണ

COMMENT ON NEWS

Please enter your comment!
Please enter your name here