കൊച്ചി: ജനം ടിവി തകർക്കുമെന്ന് ഭീഷണി സന്ദേശവുമായി തീവ്രവാദികൾ. ജനം ടിവി പ്രവർത്തകരെ സർവ്വ ശക്തനായ സ്രഷ്ടാവിലേക്കെത്തിക്കുമെന്നും തകർക്കുമെന്നും ഐഎസ്ഐഎസ് വെബ് സൈറ്റിൽ തന്നെ ആണ് വന്നിരിക്കുന്നത്. ഇത് തന്നെ ഗൗരവമേറിയ വിഷയമായാണ് പോലീസ് കരുതുന്നത്. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജനം ടിവിക്ക് വിവരം കൈമാറിയതായാണ് റിപ്പോർട്ട്.
കേരളത്തിലെ പെൺകുട്ടികൾ ഉൾപ്പെടെയുള്ള യുവ ജനതയെ തീവ്രവാദ റിക്രൂട്ട്മെന്റ് നടക്കുന്ന സംഭവം പുറത്തു വിട്ടതും വിരോധത്തിന് കാരണമായി.