ഗുരുവായൂർ: സി ബി എസ് ഇ 10-ാം തരം പരീക്ഷയിൽ 98.6% മാർക്കോടെ മിന്നും വിജയം നേടി ഗുരുവായൂരിന് അഭിമാനമായിമാറിയ ഫാത്തിമ അബ്ദുൽ ഗഫൂറിനെ വാർഡ് കൗൺസിലർ സുഷാ ബാബുവിന്റെ നേതൃത്വത്തിൽ 13-ാം വാർഡ് കോൺഗ്രസ്സ് കമ്മറ്റി ആദരിച്ചു. മുസ്ലീംലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ ആർ.വി.ജലീൽ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി.എസ്.സൂരജ്, വാർഡ് കമ്മിറ്റി പ്രസിഡന്റ്‌ പ്രേംകുമാർ മണ്ണുങ്ങൽ, ആനന്ദ് രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി..

LEAVE A REPLY

Please enter your comment!
Please enter your name here