ഗുരുവായൂർ. തിരുവെങ്കിടം പുതുമന കിഴക്കേപ്പാട്ട് പരേതനായ നാരായണപ്പണിക്കരുടെ ഭാര്യ മനയത്ത് കുഞ്ഞിലക്ഷ്മി അമ്മ (90) നിര്യാതയായി.ഗുരുവായൂർ ദേവസ്വം ഉരൽപ്പുര പാരമ്പര്യ പ്രവർത്തിക്കാരിയായായിരുന്നു. ഐ- എൻ.ടി.യു.സി മണ്ഡലം പ്രസിഡണ്ട് ഗോപി മനയത്തിൻ്റെ മാതാവാണ്. സംസ്കാരം വെള്ളിയാഴ്ച പകൽ 3 ന് ഗുരുവായൂർ നഗരസഭ വാതകശ്മശാനത്തിൽ. മക്കൾ.ഗോപിനാഥ് (റിട്ട. ഗുരുവായുർ ദേവസ്വം ), കല്യാണിക്കുട്ടി (ബേബി) രാധാകൃഷ്ണൻ.

LEAVE A REPLY

Please enter your comment!
Please enter your name here