ഗുരുവായൂർ: പഞ്ചമി സ്ക്കൂളിന് T.V.കൾ കൈമാറി… തൈക്കാട് മേഖലയിലെ ബ്രഹ്മക്കുളത്തുളള പഞ്ചമി സ്ക്കൂളിലെ H.M., P.K.ബനിതയുടെ സാന്നിദ്ധ്യത്തിൽ പുതിയ വിദ്യാഭ്യാസരീതിയിൽ പഠനം നടത്താൻ കഴിയാത്ത രണ്ട് വിദ്യാത്ഥികളുടെ രക്ഷിതാക്കൾക്ക് BJP സംസ്ഥാന വൈസ് പ്രസിഢണ്ട്,AN രാധാകൃഷ്ണൻ നൽകിയ T.V.കൾ തൈക്കാട് മേഖല BJP പ്രസിഡന്റ് ബിജു പട്ട്യാമ്പുളളി, മുതിർന്ന BJP നേതാവ് ശ്രീ അപ്പുകുട്ടൻ തുടങ്ങിയവർ കൈമാറി.
തൈക്കാട് മേഖല ജനറൽ സെക്രട്ടറി സുജിത്ത് പാണ്ടാരിക്കൽമണലൂർ നിയോജക മണ്ഡലം 0BC മോർച്ച ജനറൽ സെക്രട്ടറി ശ്രീകണ്ഠൻ, മണ്ഡലം നേതാക്കളായ CS മനോജ്, സ്വനൂപ് പാലുവായ്, മേഖല സെക്രട്ടറിമാരായ, ജയപ്രകാശൻ, രവി അനന്തപുരി, ഗീതാനന്ദൻ, മോർച്ച പ്രസിഡന്റ്ന്മാരായ,C.B.ഗിരിജൻ, സഹജൻ ചക്കംകണ്ടം, മറ്റു നേതാക്കളായ മണികണ്ഠൻ, അനീഷ്, സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.