ഗുരുവായൂർ: മുഖ്യമന്ത്രി രാജി വെക്കണം എന്ന് ആവശ്യപ്പെട്ട് KPCC ആഹ്വന പ്രകാരം കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ മറ്റം കൃഷി ഭവന് മുൻപിൽ ധർണ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് N.A.നൗഷാദ് അധ്യക്ഷൻ ആയ ധർണ സമരം DCC സെക്രട്ടറി V വേണുഗോപാൽ ഉത്ഘാടനം ചെയ്തു. adv P.V.നിവാസ്, . N. M. നജീർ, അപ്പു ആളൂർ, ജസ്റ്റിൻ കൂനാമൂച്ചി,റൂബി ഫ്രാൻസീസ്, ഷെൽജ ബൽറാം P. G. സാജൻ , വത്സൻ ജോർജ് എന്നിവർ സംസാരിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here