കുന്നംകുളം: ജൂലൈ ഒന്നാം തിയ്യതിക്കു ശേഷം കുന്നകുളം നഗരസഭയുടെ കുടുംബശ്രീ ഓഫീസിൽ പോയിട്ടുള്ളവർ ഉടൻ ബന്ധപ്പെടുക.

ജൂലൈ ഒന്നാം തിയ്യതിക്കു ശേഷം കുന്നംകുളം നഗരസഭയുടെ കുടുംബശ്രീ ഓഫീസിൽ പോയിട്ടുള്ളവർ ഉടൻ റിപ്പോർട്ട് ചെയ്യാനും കോവിഡ് ടെസ്റ്റിന് വിധേയരാകാനും ആരോഗ്യ വിഭാഗം അറിയിച്ചു. നിങ്ങളുടെ വാർഡിലെ ആഷാവർക്കറെ അറിയിച്ചാലും മതിയാകും.