കുന്നംകുളം: കുന്നംകുളം മേഖലയില് കോവിഡ് സൂപ്പര്സ്പ്രെഡിന് സമാനമായ അവസ്ഥ. നാല്പതോളം പേര്ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു നഗരസഭ, ചൊവ്വന്നൂര്, കട്ടകാമ്പാല്, പോര്ക്കുളം പഞ്ചായത്തുകള് എന്നിവിടങ്ങളില് നിന്നായാണ് ഇത്രയും പേര്ക്ക് രോഗം സ്ഥിരീകരിച്ചത്. നഗരസഭയില്‍ 4 ജീവനക്കാര്‍ക്കും, 14 കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും, നഗരസഭ പരിധിയിലെ 8 പൊതുജനങ്ങള്‍ക്കും അടക്കം 26പേര്‍ക്ക് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചു. ഇനിയു റിസൾട്ട് വരാൻ ഉണ്ട് കുന്നംകുളം നഗരസഭ പ്രദേശത്ത് രോഗികളുടെ എണ്ണം വര്ധിക്കാന് സാധ്യത. ഇന്ന് വൈകീട്ട് ജില്ലാകളക്ടര് കര്ശന നിയന്ത്രണങ്ങള് പ്രഖ്യാപിച്ചേക്കും…

LEAVE A REPLY

Please enter your comment!
Please enter your name here