വടക്കേകാട്: കുന്നംകുളം കോവിഡ് വ്യാപനത്തിൽ വടക്കേകാട് കച്ചേരിപ്പടി സ്വദേശിനിയും. കുടുംബശ്രീ അംഗമായ കച്ചേരിപ്പടി സ്വദേശിനി കുന്നംകുളം മുനിസിപ്പാലിറ്റിയിൽ കഴിഞ്ഞ ആഴ്ച്ചയിൽ ഓഫീസ് ആവശ്യത്തിനായി സന്ദർശിച്ചതിനെ തുടർന്നാണ് രോഗം ബാധിച്ചത്. രണ്ട് ദിവസം മുൻപ് കോവിഡ് പരിശോധനക്ക് അയച്ചതിൽ ഇന്ന് പോസറ്റീവ് റിസൾട്ടാണ് വന്നത്.

ഇതിനെ തുടർന്ന് വീട്ടുക്കാരുടെയും കോവിഡ് പരിശോധനക്ക് അയച്ചിട്ടുണ്ട്.
നായരങ്ങാടിയിൽ സ്ഥാപനം നടത്തുന്നവരുടെ മരുമൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കുറച്ചു ദിവസങ്ങളായി ഇവർ സ്ഥാപനം അടച്ചിട്ട് നീരീക്ഷണത്തിൽ കഴിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here