ചാവക്കാട്: 2019-20 SSLC പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.

ADVERTISEMENT

അഞ്ജലി, പ്രിയലക്ഷ്മി, മഹ്ഫൂസ്, നന്ദു കൃഷ്ണ, സവിത്ത്‌, നന്ദന കൃഷ്ണ, നിദ ഹസ്സൻ, ഫർഹ എൻ.വി എന്നിവർക്ക് നാലാം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ  സ്നേഹോപഹാരം  ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌ കെ.വി. ഷാനവാസ്‌ നൽകി.

വാർഡ് കോൺഗ്രസ്സ് പ്രസിഡന്റ്‌ നൗഫൽ അയ്യത്തയിൽ, ബൂത്ത്‌ പ്രസിഡന്റ്‌ പി.വി. ഹാരിസ്, ആർ. ടി. അലിക്കുട്ടി, പി. വി. സൈനുദ്ധീൻ, ഷഹബാസ് അയ്യത്തയിൽ,  സുഹൈദ് ജമാൽ, ഷാബിൽ, എന്നിവർ ചടങ്ങുകളിൽ പങ്കെടുത്തു.

COMMENT ON NEWS

Please enter your comment!
Please enter your name here