ഗുരുവായൂർ. സ്വർണക്കള്ളക്കടത്ത് കേസ് മുഖ്യമന്ത്രി രാജി വെക്കുക. കള്ളക്കടത്തിനു രാജ്യദ്രോഹ പ്രവർത്തനത്തിന് എതിരെ. ഐഎൻടിയുസി. ഗുരുവായൂർ റീജിണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ പ്രതിഷേധ ധർണ നടത്തി. ഡിസിസി സെക്രട്ടറി. വി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി ഗുരുവായൂർ റീജിണൽ പ്രസിഡണ്ട് എം എസ് ശിവദാസ് അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ഭാരവാഹികളായ. സി ആർ മനോജ്. വികെ വിമൽ. ഗോപിനാഥ് മനയത്ത്. മോഹനൻ മമ്പറം 10. സി കെ സത്യൻ ജോയി. എൻ കെ സുനിൽ എന്നിവർ പ്രസംഗിച്ചു