സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശിനി ആയിഷ ഹജ്ജുമ്മയാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 63 വയസായിരുന്നു.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആയിഷയുടെ മരണം. ഏറെക്കാലമായി അർബുദത്തിന് ചികിത്സയിലായിരുന്നു.

ADVERTISEMENT

ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്ത കൊവിഡ് മരണമാണിത്.
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചുള്ള മരണം 33 ആയി.

COMMENT ON NEWS

Please enter your comment!
Please enter your name here