ഗുരുവായൂർ:കുന്നംകുളം ചിറ്റഞ്ഞൂരില്‍ നിന്ന് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങവേ ലോറി കയറി ഗുരുവായൂര്‍ സ്വദേശി മരിച്ചു ഗുരുവായൂർ കാവീട് സ്വദേശി പണിക്കശ്ശേരി പരേതനായ കുട്ടൻ മകൻ ശ്രീരാമൻ(67) ആണ് മരിച്ചത് ഭാര്യ ഷീല. മക്കൾ ശ്രീജേഷ് ശ്രീരാമൻ , ശ്രീരാജ് ശ്രീരാമൻ മരുമക്കൾ ജിസ്ന, സോണി. സഹോദരങ്ങൾ ലക്ഷമണൻ, സുഗുതപാലൻ, കുഞ്ഞുമോൻ. ജയസേനൻ, വത്സൻ, സുമി, രതി, ദയാവതി. സംസ്കാരം കോവിഡ് പരിശോധന നടത്തി പോസ്റ്റ്മോര്‌ട്ടത്തിനു ശേഷം വീട്ടു വളപ്പിൽ നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here