ഗുരുവായൂർ: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന ഇടതു്പക്ഷ സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മാമബസാറിൽ തൈക്കാട് മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പരിപാടി, BJPമണലൂർ നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ധനീഷ് ജി ഉദ്ഘാടനം ചെയ്തു.

BJP തൈക്കാട് മേഖല പ്രസിഡണ്ട് ബിജു പട്ട്യാമ്പുള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ
പ്രകാശൻ പാണ്ടാരിക്കൽ, മനീഷ് ചക്കംകണ്ടം, ശരത്ത് തുടങ്ങിയവർ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here