കൊച്ചി: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കൊണ്ട് എൻ.ഐ.എ സംഘം കൊച്ചിയിലേക്ക് യാത്ര തിരിച്ചു. ഇന്ന് പുലർച്ചെയാണ് ബാംഗ്ലൂരിൽ നിന്ന് സംഘം പുറപ്പെട്ടത്. റോഡ് മാർഗ്ഗമാണ് യാത്ര’..ഉച്ചക്ക് 2 മണിയോടെ കൊച്ചിയിലെത്തുമെന്നാണ് സൂചന.പിടിയിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കസ്റ്റംസ് മരവിപ്പിച്ചിരിക്കുകയാണ്.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here